ജീവിതമെന്ന വെള്ളച്ചാട്ടം. ഖലീൽശംറാസ്

ജനനമെന്ന മലമുകളിൽ
നിന്നും മരണമെന്ന
താഴ്‌വാരത്തേക്ക്
കുത്തിയൊഴുകുന്ന
വെള്ളച്ചാട്ടമാണ്
നിന്റെ ജീവിതം.
അതൊരു കെട്ടികിടക്കുന്ന
വെള്ളമോ
കുളമോ അല്ല.
അത്തരത്തിലുള്ള
ധാരണയാണ്
നിന്നെ ദുഃഖിതനും
പേടിച്ചവനുമൊക്കെയാക്കുന്നത്.

Popular Posts