ഏറ്റവും മൂല്യമുള്ള കാര്യം. ഖലീൽശംറാസ്

ഒരുപാട്
സമ്പത്ത് നേടുന്നതിലും
വിലപ്പെട്ടതാണ്
ഈ നിമിഷത്തിൽ
ജീവിക്കാൻ വീണ്ടും
അവസരം ലഭിച്ചു എന്നത് .
ജീവിക്കാൻ ലഭിച്ച
ഈ അവസരത്തിന്റെ
മൂല്യം മനസ്സിലാക്കി
ലഭിച്ച ജീവിതത്തിന്
നന്ദി പറഞ്ഞ്
ഫലപ്രദമായ ജീവിതം
കാഴ്ച്ചവെക്കുക.

Popular Posts