പ്രതികരണങ്ങളുടെ ഉത്ഭവം.ഖലീൽശംറാസ്

മനുഷ്യരുടെ
പ്രതികരണങ്ങളെ
നിരീക്ഷിക്കുക.
അവരുടെ പ്രതികരണത്തിന്റെ
ഉത്ഭവം കണ്ടെത്തുക.
ആ ഉത്ഭവം
ഏതെങ്കിലും
നെഗറ്റീവായ വികാരങ്ങളിൽ നിന്നാണോ
അല്ലെങ്കിൽ
നേടിയ അറിവിൽനിന്നും
നേടാനുള്ള അറിവിൽ നിന്നുമാണോ
എന്ന് നിരീക്ഷിക്കുക.
ആ ഉത്ഭവത്തിലാണ്
ആ പ്രതികരണത്തിന്റെ
യാഥാർത്ഥ്യം.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്