നിന്നെയല്ല അവർക്ക് വേണ്ടത്. വലിൽശംറാസ്

നിന്നെ ആർക്കും വേണ്ട..
നിന്നിൽ അവർക്ക്
ഉപകാരപ്പെട്ടതായി
എന്തുണ്ടോ
അതാണ് അവർക്ക് വേണ്ടത്.
പക്ഷെ നിന്നെ
പൂർണ്ണ
ശാരീരികവും
മാനസികവും
സാമൂഹികവുമായ
ആരോഗ്യത്തോടെ
ആവശ്യമുള്ള
ഒരാളുണ്ട്
അത് നീ തന്നെയാണ്.
അത്കൊണ്ട്
നിന്നിൽ അവക്കുപകരിച്ചതിനെ
പങ്കുവെക്കുന്നതിനിടയിൽ
നിന്റെ
ആന്തരിക സമാധാനവും
ആരോഗ്യവും
നഷ്ടപ്പെടുത്താതിരിക്കുക.

Popular Posts