തനിച്ചുള്ള മനുഷ്യൻ. ഖലീൽശംറാസ്

ഇവിടെ
ഓരോ മനുഷ്യനും
അവനവന്റെ ശരീരത്തിനുള്ളിൽ
തനിച്ചാണ്.
ആ തനിച്ചുള്ള മനുഷ്യനു
ചുറ്റും
വ്യാപിച്ചു കിടക്കുന്ന
അവന്റെ ജീവിതാന്തരീക്ഷമാണ്
കുടുംബവും
സമൂഹവുമെല്ലാം.
അല്ലാതെ അവയൊന്നും
അവന്റെ ജീവനാവുന്നില്ല.

Popular Posts