സമ്പത്തിന്റേയും അധികാരത്തിന്റേയും അടിമകൾ.ഖലീൽശംറാസ്

സമ്പത്തും
അധികാരവുമാണ്
പലരുടേയും ദൈവം.
സമ്പത്തിന്റേയും
അധികാരത്തിന്റേയും
അടിമകളാണ് അവർ.
നില നിൽക്കുന്ന
സാമൂഹിക സംവിധാനങ്ങളെ
അത് രാഷ്ട്രീയമായാലും
മതമായാലും
ഇതിനായി
ഉപയോഗപ്പെടുത്തുന്നുവെന്നേയുള്ളു.
ഒരു പാട്
പാവം മനുഷ്യർ
കഥയറിയാതെ
അവരുടെ ഉപയോഗവസ്തുക്കളായും
പോവുന്നു.

Popular Posts