ഭീകരവാദത്തിന്റെ മൊത്തകച്ചവടക്കാർ. ഖലീൽശംറാസ്

ഭീകരവാദത്തിന്
പിറകിൽ
മാന്യരായി വിഹരിക്കുന്ന
ലോകത്തിന്റെ
രാജാക്കൻമാരായി
വാഴുന്ന
തീവ്രവാദത്തിന്റെ
മൊത്ത കച്ചവടക്കാർ ഉണ്ട്.
ഇവിടെ നിഷക്കളങ്കതയും
സമാധാനവുമെല്ലാം
അവരുടെ ഉപയോഗ വസ്തുക്കളാണ്.
തികച്ചും വിപരീതമായ
അർത്ഥങ്ങൾ
അവരിലൂടെ തന്നെ
കുറിച്ചാലേ
അവർക്ക് അവരുടെ
ഉദ്ദേശ്യങ്ങൾ
നടക്കുള്ളു.
ഒന്ന് ഊതിയാൽ
പാറി പോവുന്ന.
ഒരു മനുഷ്യന്റെ പോലും
പരസ്യ പിന്തുണയില്ലാത്ത
ഇത്തരം ഭീകരരെ
അവരിൽ നെഗറ്റീവ്
വൈകാരികതകൾ നിറച്ച്
നിലനിർർത്തുന്നത്
ഈ മൊത്തകച്ചവടക്കാരാണ്.
അധികാരവും
സമ്പത്തുമാണ്
അവർക്കതിലൂടെ ലഭിക്കുന്ന ലാഭം.
ഈ ലാഭ കച്ചവടക്കാരുടെ
കച്ചവടകൊതിയുടെ
കാട്ടി കുട്ടലുകൾക്ക്
മുന്നിൽ നിന്റെ
സമാധാനം അടിയറവ് വെക്കാതിരിക്കുക.

Popular Posts