പ്രതികരണം പ്രതിഫലനമാണ്.ഖലീൽശംറാസ്

ഓരോ വിഷയത്തിലും
ഓരോ വ്യക്തിക്കും
അതേ പോലെയുള്ള
വ്യക്തികൾ അടങ്ങിയ
സാമൂഹിക കൂട്ടായ്മകൾക്കും
കാലങ്ങളായി നില നിൽക്കുന്ന
ഒരു പ്രതികരണ രീതി.
പലപ്പോഴും തെറ്റായ
അത്തരം പ്രതികരണരീതികളാണ്
അവരെ ഒരേ കുടക്കീഴിൽ
അണിനിരത്തിയത് എന്നതാണ് സത്യം.
പലപ്പോഴും ഇത്തരം
വ്യക്തികളിൽ നിന്നും
മറിച്ചൊരു പ്രതികരണം
പ്രതീക്ഷിക്കുന്നതിലാണ്
പലർക്കും തെറ്റുപറ്റുന്നത്.
അവരുടെ പ്രതികരണത്തെ
അവരുടെ തെറ്റായ മനസ്സിന്റെ
പ്രതിഫലനമായി മാത്രം
കാണാൻ കഴിയണം.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്