നല്ലത് പറയാനില്ലെങ്കിൽ. ഖലീൽശംറാസ്

നല്ലതൊന്നും
മറ്റൊരാളെ കുറിച്ച്
പറയാനില്ലെങ്കിൽ
അയാളെ കുറിച്ച്
സംസാരിക്കാൻ പോലും
നിനക്ക് അർഹതയില്ല.
അയാളെ കുറിച്ച്
കുറ്റം പറയാനാണ്
നനക്ക് തോണുന്നതെങ്കിൽ
എത്രയും പെട്ടെന്ന്
നിശ്ശബ്ദനാവുക.
നല്ലത് പറയാൻ
തോണിതുടങ്ങിയാൽ
പിന്നെ നിശ്ശബ്ദതയെ
കൊട്ടിതുറന്ന്
സംസാരിക്കാൻ തുടങ്ങുക.

Popular Posts