കുട്ടികളെ കുറ്റപ്പെടുത്തരുത്. ഖലീൽശംറാസ്

ഒരിക്കലും
കുട്ടികളെ കുറ്റപ്പെടുത്തരുത്.
അവർക്ക്
സൗകര്യങ്ങൾ
ഒരുക്കി കൊടുത്ത
രക്ഷിതാക്കൾ
കുറ്റം ഏറ്റെടുക്കുക.
എന്നിട്ട് ബുദ്ധിപൂർവ്വം
നടപടികളെടുക്കുക.

Popular Posts