മറ്റൊരാളും നിന്നെ വേദനിപ്പിക്കുന്നില്ല. ഖലീൽശംറാസ്

നിന്റെ ശരീരത്തെ
തൊട്ടു കളിക്കാൻ
മറ്റൊരാൾക്ക് കഴിയും
പക്ഷെ മനസ്സിനെ തൊട്ടു കളിക്കാൻ
മറ്റൊരാൾക്കും കഴിയില്ല.
ഇനി മറ്റാരെങ്കിലും കാരണം
നിന്റെ മനസ്സിൽ
വല്ല വേദനയും
അനുഭവിക്കുന്നുവെങ്കിൽ
അത്
ത്തവയെ നീ സ്വയം
ചൊറിയാനുള്ള
ഒരു ഉപകരണമാക്കിയതുകൊണ്ടാണ്.
അങ്ങിനെ
സ്വയം വേദനിപ്പിക്കുകയുമായിരുന്നു.

Popular Posts