ദൈവസാനിദ്ധ്യം. ഖലീൽശംറാസ്

മനുഷ്യർ ദൈവിക ദർശനങ്ങളുടെ
പേരിൽ അമിതമായി
തർക്കിക്കുന്നത്
ഇപ്പോൾ ജീവനോടെയുള്ള
പരമയാഥാർത്ഥ്യമായ
ഒരു ദൈവത്തെ
അനുഭവിച്ചറിയാത്തത്കൊണ്ടാണ്.
തന്റെ പ്രാർത്ഥനകൾക്കും
ആരാധനകൾക്കും
ഭക്തിയും സമാധാനവും
ലഭിക്കാത്തത്
തന്റെ ജീവനേക്കാൾ
തന്നോടടുത്തുള്ള
ദൈവസാനിദ്ധ്യം
അറിയാത്തതുകൊണ്ടാണ്.

Popular Posts