പ്രതിസന്ധിയിൽനിന്നും ഊറ്റിയെടുക്കാൻ.ഖലീൽശംറാസ്

ഏതൊരു പ്രതിസന്ധിയിൽ
നിന്നും
തികച്ചും പോസിറ്റീവായതെന്തൊക്കെയുണ്ട്
ഊറ്റിയെടുക്കാൻ
എന്നാണ് അന്വേഷിക്കേണ്ടത്.
അല്ലാതെ അവയെ
ഒരു ബോംബാക്കി
തന്റെ മനസ്സമാധാനത്തിന്റെ
താഴ്വാരങ്ങളിൽ
സ്വയം വിക്ഷേപിക്കുകയല്ല
വേണ്ടത്.

Popular Posts