ചർദ്ദിക്കാൻ അനുവദിക്കുക. ഖലീൽശംറാസ്

ഓരോരുത്തരേയും
അവരുടെ വൈകാരിക
മാലിന്യങ്ങളെ
ചർദ്ദിക്കാൻ അനുവദിക്കുക.
നീ അതെടുത്ത്
ഭക്ഷിക്കാതിരുന്നാൽ മാത്രംമതി.
അതെടുത്ത്
മനസ്സിനെ വിരുന്നൂട്ടുമ്പോഴേ
നിന്നെ അവ
ബാധിക്കുന്നുള്ളു.

Popular Posts