വൃത്തികെട്ട മനസ്സ്. ഖലീൽശംറാസ്

മറ്റൊന്നിനോടുള്ള
പേടിയിലൂടെ
രൂപപ്പെട്ട
നെഗറ്റീവ് വൈകാരികതയിൽ
രൂപപ്പെട്ട
രാഷ്ട്രീയ പ്രസ്ഥാനങ്ങൾ
തങ്ങളുടെ
അണികളിൽ രൂപപ്പെടുത്തുന്ന
വൃത്തിക്കെട്ട ഒരു മനസ്സുണ്ട്.
വർഗ്ഗീയതയുടേയും
ഭീകരതയുടേയുമൊക്കെ
വൃത്തികേടുകളുടെ
മാലിന്യങ്ങൾ നിറഞ്ഞ
മനസ്സ്.

Popular Posts