ബോധാവസ്ഥ. ഖലീൽശംറാസ്

അടിസ്ഥാനപരമായി
എല്ലാം ഒന്നാണ്.
എല്ലാമെല്ലാം
ആറ്റങ്ങൾ ആണ്.
പക്ഷെ എല്ലാത്തിൽ നിന്നും
ഭിന്നമായി മനുഷ്യനെ
അജയ്യനാക്കുന്നത്
ഈ ആറ്റങ്ങൾ ചേർന്നുണ്ടാക്കപ്പെട്ട
അവന്റെ ശരീരമല്ല.
മറിച്ച്
ആ മനുഷ്യശരീരത്തിലെ
ബോധമാണ്.
ചിന്തകളും വികാരങ്ങളും
മറ്റു പലതും അടങ്ങിയ
ബോധാവസ്ഥ.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്