കമിതാക്കളും ദാമ്പത്യവും.dr .khaleelshamras.

കാമിതാക്കൾ
പരസപരം സ്വപ്നം
കാണുന്നു.
അതു കൊണ്ട്
അവർ പരസ്പരം
ജീവന്റെ ഭാഗങ്ങളായി
മാറുന്നു.
സ്വപ്നം അബോധ മനസ്റ്റിലെ
ചിന്തകളാകയാൽ
അവ ഓട്ടോ മാറ്റിക്കായി
ബോധ മനസ്സിലേക്കും
ട്രാൻസ്ഫർ ചെയ്യപ്പെടുന്നു.
പക്ഷെ അവർ ദമ്പതികൾ
ആവുന്നതോടെ
വിഷയം മാറുന്നു.
ദമ്പതികൾ പരസ്പരരം
പ്രശ്നങ്ങളിൽ നിന്നും
പ്രശ്നങ്ങളിലേക്ക് ചർച്ചകൾ
നീട്ടുമ്പോൾ.
പേടിപ്പിക്കുന്ന പ്രശ്നങ്ങളിൽ
നിന്നും ഓടിയകലാൻ
ശ്രമിക്കുന്നു.
അത് പരസ്പരം
സ്വപ്നം കാണുന്നത് നിർത്തുന്നതിലേക്ക്
നയിക്കുന്നു.
അബോധ മനസ്സിലെ
ചിന്തകളിൽ ഒരു പേടിസ്വപ്നമായി
അവ പരിവർത്തനം ചെയ്യപ്പെടുന്നു.
ബോധ മനസ്സിലെ
പേടിയായും അവ മാറുന്നു.
അത് ഒറ്റ ജീവനായി
പരസ്പരം മാറുന്നതിനു
പകരം
രണ്ട് വ്യത്യസ്ഥ ജീവനുകളായി
ഓട്ടിയകറ്റുന്നു .
ഇതിൽ നിന്നും രക്ഷ നേടാൻ
ഒറ്റ പോവഴിയേ
ദമ്പതികൾക്ക് മുന്നിലുള്ളു.
നല്ല സംഭാഷങ്ങൾക്ക്
മുൻഗണന നൽകുക.
തർക്കങ്ങൾ കുറക്കുക.
കാമിതാക്കള പോലെ
സ്വപ്നം കാണുക.
സ്വപ്നം കാണാൻ
സ്നേഹസമ്പന്നമായ
ഒരു പാട് ജീവിതമുഹൂർത്തങ്ങൾ
സൃഷ്ടിക്കുക.
ഒരുമിച്ച് പാടുക.
കായിക വിനോദങ്ങളിൽ ഏർപ്പെടുക.
കളിക്കുന്ന കുട്ടികളെ
ദേശ്യത്തോടെ ശകാരിക്കാതെ.
അവരോടൊപ്പം കളിക്കുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്