സംസാരം. ഖലീൽശംറാസ്

ഓരോ സംസാരവും
എന്തിനുവേണ്ടിയാണ്
എന്നും.
അതിന്റെ
അനന്തരഫലങ്ങൾ
എന്തൊക്കെയാവാമെന്നുമുള്ള
വ്യക്തമായ ധാരണയുണ്ടാവണം.
ഓരോ സംസാരവും
ശ്രോദ്ധാവിൽ
ഉണ്ടാക്കിയേക്കാവുന്ന
മാനവികാവസ്ഥകൾ
അറിയണം.
സ്വന്തത്തിൽ ഉണ്ടാവുന്ന
മാനസികാവസ്ഥകളും
അറിയണം.
എന്നിട്ടൊക്കെ മതി
സംസാരത്തിനൊരുങ്ങാൻ.

Popular Posts