പ്രതീക്ഷിക്കുന്ന നന്മ. ഖലീൽശംറാസ്

പലർക്കും ഈ ഒരു
നിമിഷം പ്രതീക്ഷയുടേതാണ്.
നല്ലൊരു ഭാവിക്കുവേണ്ടിയുള്ള
പ്രതീക്ഷ.
പക്ഷെ ആ പ്രതിക്ഷിച്ചുകൊണ്ടിരിക്കുന്ന
നന്മകൾ
നിലകൊള്ളുന്നത്
ഈ നിമിഷത്തിലാണ്
എന്ന സത്യം
അവർ മറക്കുന്നു.
ഈ നിമിഷത്തിലെ
അനുഭവത്തിലും
ചിന്തയിലുമാണ്
ആ നൻമ .

Popular Posts