പുതിയ പഠനങ്ങൾ.ഖലീൽശംറാസ്

പഠിച്ചതു തന്നെ
പഠിച്ചുകൊണ്ടിരിക്കാതെ
പുതിയത് പഠിക്കാൻ
തുടങ്ങുക.
അതിനായി പുതിയ
സ്റോദസ്സുകൾ
കണ്ടെത്തുക.
അത്തരം പുതിയ
പുതിയ
പഠനങ്ങൾ
മരണം വരെ തുടരുക.
മരണത്തിന്
പടിവാതിൽ നിൽക്കുമ്പോൾ
പോലും
പ്രായം മറന്ന്
ഒരു പുതിയ
വിദ്യാർത്ഥിയായി
തികച്ചും സംതൃപ്ത ജീവിതം
നയിച്ച ഒരു വ്യക്തിയായി
നീ നിലനിൽണ്ടാവും.

Popular Posts