നീ കുട്ടിയാവുന്നത്. ഖലീൽശംറാസ്

നീ കുട്ടിയാവുന്നത്
നിന്റെ രക്ഷിതാക്കളോടും
സഹോദരീ സഹോദരൻമാരോടുമൊപ്പം
നിൽക്കുമ്പോഴാണ്.
തറവാടുകൾ
സന്ദർശിക്കുമ്പോഴാണ്.
അതുകൊണ്ട്
എപ്പാഴും നിന്റെ
കുടുംബം സന്ദർശിക്കുക.
വർത്തമാനകാലത്തിൽ
അവരോടൊപ്പമുള്ള
ബാല്യകാല മുഹുർത്തങ്ങൾ
ചിന്തിക്കുക.
അവർക്കായി പ്രാർത്ഥിക്കുക.

Popular Posts