പോസിറ്റീവ് ഊർജ്ജം.ഖലീൽശംറാസ്

ഓരോ മനുഷ്യരിലേക്കും
പോസിറ്റീവ് ഊർജ്ജം
കൈമാറ്റം ചെയ്യാൻ
നിനക്ക് കഴിയണം.
അത് മറ്റുള്ളവരിലെ
നൻമകളെ
അന്വേഷിക്കുന്നതിലൂടെയും
അതിനെ പുകഴ്ത്തുകയും
അഭിനന്ദിക്കുകയും
ചെയ്യുന്നതിലൂടെ
മാത്രമേ സാധ്യമാവുകയുള്ളു.

Popular Posts