ഇഷ്ടവസ്തുവും സന്തോഷവും. ഖലീൽശംറാസ്

ഇഷ്ടപ്പെട്ട വസ്തുവല്ല
സന്തോഷം
കൊണ്ടുവരുന്നത്
മറിച്ച് സന്തോഷത്തിന്റെ
മാനസിക മനോഭാവമാണ്.
അതു കൊണ്ട്
വസ്തുവിൽ
അന്വേഷിക്കാതെ
വസ്തുവിന്റെ
ഓർമ്മയെ
സന്തോഷത്തിന്റെ
മാനസികാസ്ഥ
സൃഷ്ടിക്കാൻ
ഒരു പ്രേരണയാകുക.

Popular Posts