അവരുടെ ജീവനെ.ഖലീൽ ശംറാസ്

ഓർക്കാനും
ഓർമകളിൽ
അവരുടെ ചലനവും
പുഞ്ചിരിയും
സംസാരവും
അവരുടെ സുഗന്ധവും
കാണാനും കേൾക്കാനും
അനുഭവിക്കാനും
കഴിയുന്നുവെങ്കിൽ
തീർച്ചയായും
നീ അവരുടെ
ജീവനെ അനുഭവിക്കുകയാണ്.
നിന്റെ
ജീവന്റെ ഭാഗമായലിഞ്ഞ
അവരുടെ ജീവനെ.

Popular Posts