സംസാരം. ഖലീൽശംറാസ്

ഒരുപാട് സംസാരിക്കാൻ
എല്ലാവർക്കും കഴിയും
പക്ഷെ ആവശ്യമുള്ളത്
കുറച്ച്
അവരുടെ മനസ്സുകളെ
സ്വാധീനിക്കുകയും
നലച്ചോറിൽ
അറിവ് പകർന്നുകൊടുക്കുകയും
ചെയ്ത രീതിയിൽ
സംസാരിക്കാൻ
കഴിയുന്നതിലാണ്
നിന്റെ സംസാര മികവ്
നിലനിൽക്കുന്നത്.

Popular Posts