ഒറ്റ വ്യവസ്ഥയുടെ അനുയായികൾ.ഖലീൽശംറാസ്

ഒരൊറ്റ വ്യവസ്ഥയുടെ
അനൂകൂലിയും
അതിന്റെ വിമർശകനും
ആ ഒരു വ്യവസ്ഥയുടെ
അനുയായിയാണ്.,
കാരണം ഇരുകൂട്ടരും
ചിന്തിക്കുന്നത്
ഒരൊറ്റ വ്യവസ്ഥയെ കുറിച്ചാണ്.
മനസ്സിൽ
ആ വ്യവസ്ഥയെ കുറിച്ച്
വരക്കപ്പെട്ട ചിത്രത്തിൽ മാത്രമേ
വ്യത്യാസമുള്ളു.

Popular Posts