വിമർശനങ്ങളും പ്രതിസന്ധികളും. ഖലീൽശംറാസ്

വിമർശനങ്ങളും
പ്രതിസന്ധികളും ഇല്ലാത്ത
ഒരു ലോകത്തിന് കാത്തിരിക്കാതിരിക്കുക.
ഇതിലും കൂടുതൽ
വിമർശനങ്ങളും
പ്രതിസന്ധികളും
ഉള്ള ലോകത്തിന്
കാത്തിരിക്കുക.
പക്ഷെ അതിനനുസരിച്ച്
നിന്റെ ആന്തരിക ലോകം
അശാന്തമാവരുത്.
കുടുതൽ ശാന്തമായ
ഒരവസ്ഥയിലേക്ക്
നിന്റെ ആന്തരിക ലോകത്തെ
പരിവർത്തനം ചെയ്യുകയാണ് വേണ്ടത്.

Popular Posts