വിമർശനം മാറുമ്പോൾ. ഖലീൽശംറാസ്

പലപ്പോഴും
പലരേയും വിമർശിക്കുന്നത്
അതിന്റെ യഥാർത്ഥ്യം
മനസ്സിലാക്കിയിട്ടല്ല
മറിച്ച്
അവർ എന്റെ പ്രസ്ഥാനത്തിന്റെ
ആളല്ല എന്നതിനാലും
എന്റെ പ്രസ്ഥാനത്തിന്റെ
ശത്രുപക്ഷത്ത്
നിൽക്കുന്നതിന്റെ ആളാണ്
എന്നതിനാലുമാണ്.
വിമർശിക്കുന്നവർ
എന്നെങ്കിലും
വിമർശിക്കപ്പെട്ട പാളയത്തിൽ
ചേക്കേറിയാൽ
ആ ചേക്കേറിയ
നിമിഷം തന്നെ
വിമർശിക്കപ്പെട്ടതിന്റെ
എതിരഭിപ്രായം പറയും.

Popular Posts