കാലത്തിന് പോറലേൽപ്പിക്കാൻ കഴിയാത്ത മനുഷ്യൻ. ഖലീൽശംറാസ്

ശരിയായ ലക്ഷ്യബോധത്തോടെ
ജീവിക്കുക.
ചർമ്മവും പല്ലും
പരിചരിക്കുക.
ആവശ്യത്തിനുമാത്രം
തിന്നുക.
ആവശ്യത്തിനു
വ്യായാമവും ചെയ്യുക.
തീർച്ചയായും
കാലത്തിന്
നിന്നിൽ അധികം
പോറലേൽപ്പിക്കാൻ
കഴിയില്ല.

Popular Posts