Tuesday, May 9, 2017

യജമാന പ്രീണനം.ഖലീൽശംറാസ്

യജമാനനെ
പ്രീണിപ്പിക്കുക എന്നതിന്
മറ്റുള്ളവരുടെ
കുറ്റങ്ങളും കുറവുകളും
പറഞ്ഞുകൊടുക്കുക
എന്ന്
അർത്ഥമില്ല.
ഏറ്റവും നല്ല പ്രീണനം
കൂടെ ജോലി ചെയ്യുന്ന
സഹ ജോലിക്കാരുടെ
നൻമകൾ യജമാനനിൽ
എത്തിക്കുക എന്നതാണ്.
കൂടാതെ
സഹജീവനക്കാർക്ക്
തെറ്റുപറ്റിയുട്ടുണ്ടെങ്കിൽ
ആ തെറ്റുകൾ
അവർക്ക് നേരിട്ട് ചൂണ്ടി കാണിച്ച്
തിരുത്താനുള്ള
അവസരം സൃഷ്ടിക്കലുമാണ്.

കുട്ടികളോട് ക്രൂരത

https://youtu.be/7UKS8s31zfE