കൂട്ടായ്മകൾ. ഖലീൽശംറാസ്

സന്തോഷത്തേയും
സ്നേഹത്തേയും
പരസ്പരം കൈമാറാനും.
എന്നും ഓർക്കാൻ
കുറേ നല്ല
ജീവിതമുഹൂർത്തങ്ങൾ
സൃഷ്ടിക്കാനും വേണ്ടിയാണ്
കുടുംബ ,സൗഹൃദ കൂട്ടായ്മകൾ.
അല്ലാതെ
പരസ്പരം
ഒരു തീൻമേശക്ക് ചുറ്റുമിരുന്ന്
ആരാഗ്യത്തിന്
ഹാനികരമായ രീതിയിൽ
വാരിവലിച്ച് കഴിക്കാനല്ല.

Popular Posts