ജോലിയിലെ മുശിപ്പ്. ഖലീൽശംറാസ്

ജോലിയിൽ മുശിപ്പനുഭവിക്കുമ്പോൾ
മുശിപ്പില്ലാത്ത മറ്റൊരു
ലക്ഷ്യം ജോലിയിൽ കണ്ടെത്തണം.
അതിനെ വലിയ ലക്ഷ്യമാക്കി
മുശിപ്പിളള ചിത്രത്തെ
ആ വലിയ ചിത്രത്തിലെ
ചെറിയൊരു ചിത്രമാക്കി
മാറ്റി വരക്കുക.
അപ്പോൾ മുശിപ്പുകൾ
ഇല്ലാതായിക്കോളും.

Popular Posts