നൂറ്റാണ്ടുകളേക്കാൾ മൂല്യമുള്ള നിമിഷം. ഖലീൽശംറാസ്

നൂറ്റാണ്ടുകളേക്കാൾ
മൂല്യമുണ്ട് ഈ
ഒരു നിമിഷത്തിന്.
സൗന്ദര്യവുമുണ്ട്.
ശക്തിയുമുണ്ട്.
കാരണം
ഈ ഒരു നിമിഷത്തിനേ
ജീവനുള്ളു.
നൂറ്റാണ്ടുകൾക്ക്
ജീവനില്ല.
ജീവനുള്ള നിമിഷത്തിലേ
ജീവിതമുള്ളു.

Popular Posts