ഒന്നാവാൻ. ഖലീൽശംറാസ്

ശരീരത്തിന്റെ
ഉടമയേക്കാൾ നന്നായി
ഉടമയുടെ ശരീരം
കാണുന്നവർക്ക്
കാണാൻ കഴിയുമെങ്കിൽ.
അതെന്റെ ശരീരമാണ്
എന്ന് ഒരു നിമിഷം
ചിന്തിച്ചാൽ
തന്റെ ജീവനെ
അയാളിൽ
അനുഭവിക്കാൻ കഴിയും.
ഇത്തരത്തിലൊരവസ്ഥ
ഏതൊരു ആത്മബന്ധത്തിലും
നിലനിർത്താൻ കഴിഞാൽ
മറ്റുള്ളവരെ അവരായി
നിന്നിൽ അനുഭവിക്കാൻ
കഴിയും.

Popular Posts