ഭരണമാറ്റവും ആയുസ്സും. ഖലീൽശംറാസ്

ഓരോ അഞ്ചു വർഷം
കൂടും തോറും
മാറിവരുന്ന
ഭരണമാറ്റങ്ങളല്ല
മനുഷ്യനെ അസ്വസ്ഥനാക്കുന്നത്.
ഓരോ അഞ്ചുവർഷം
കഴിയും തോറും
എന്റെ പ്രായം
കൂടി കൂടി വരികയാണല്ലോ
എന്നതാണ്.
അത് കൊണ്ട്തന്നെ
ഭരണം അടുത്ത പഞ്ചവത്സത്തിലേക്ക്‌
കടന്നു നീങ്ങുമ്പോൾ
ഇത്ര പെട്ടെന്ന്
കഴിയാറായോ
എന്ന ഞെട്ടൽ
മനുഷ്യരിൽ ഉണ്ടാക്കുന്നു .
കാരണം തന്റെ
പ്രായവും ഇത്രയും പെട്ടെന്ന്
അത്രയും കൂടിയല്ലോ
എന്ന ഞ്ഞെട്ടൽ ആണത്.

Popular Posts