വിനോദയാത്രകൾ. ഖലീൽശംറാസ്

കണ്ട കാഴ്ചകളോ
യാത്രയിലെ അനുഭവങ്ങളോ
അല്ല ഒരു മ വിനോദയാത്രയിൽ
നിന്നും ലഭിക്കുന്ന
ഏറ്റവും വലിയ ഫലം.
അവിടെ
പുതിയൊരു പശ്ചാത്തലത്തിൽ
ദൃഢമാക്കപ്പെടുന്ന
സ്നേഹബന്ധങ്ങളും
പരസ്പരമുള്ള
അറിയലുകളുമാണ്
വിനോദയാത്രയിൽ നിന്നും
ലഭിക്കുന്ന ശരിയായ ഫലം.

Popular Posts