ലക്ഷ്യം പൂർണമാവുന്നത്. ഖലീൽശംറാസ്

ഒരു ലക്ഷ്യം
പൂർത്തികരിച്ചതുകൊണ്ട്
വിജയിയാവില്ല.
വിജയിയാവുന്നത്
ലക്ഷ്യപൂർത്തീകരണത്തിന്
നന്ദി പറയുകയും
അതിൽ സംതൃപ്തനാവുകയും
അതിലൂടെ
സന്തോഷം അനുഭവിക്കുകയും
ചെയ്യുമ്പോഴാണ്.

Popular Posts