ലക്ഷ്യബോധമുള്ളവർ. ഖലീൽശംറാസ്

തികച്ചും അലക്ഷ്യരായി
ജീവിക്കുന്ന,
സ്വന്തം മനസ്സിനുള്ളിലെ
സമാധാനത്തെ സ്വയം
വലിച്ചെറിയുന്ന,
സമയത്തിന് ഒരു
പ്രാധാന്യവും
കൽപ്പിക്കാത്ത
ഒരു മഹാ ഭൂരിപക്ഷത്തിനിടയിലാണ്
തികഞ്ഞ ലക്ഷ്യബോധത്തോടെയും,
ജീവിക്കുന്ന ഈ
ഒരു നിമിഷത്തിന്
മൂല്യം കൽപ്പിച്ച് ചെറിയൊരു
ന്യുനപക്ഷം ജീവിക്കുന്നത്.
ആ ന്യുനപക്ഷത്തിൽ
ഉൾപെടാൻ ശ്രമിക്കുക.

Popular Posts