ഈ നിമിഷം ആസ്വദിക്കാൻ.ഖലീൽശംറാസ്

ഈ നിമിഷത്തെ
ആസ്വാദ്യകരമാക്കാൻ
വേണ്ട വിഭവങ്ങളൊക്കെ
നിന്റെ പുറംലോകത്തും
ഭാവനകളും ഓർമകളും
അടങ്ങിയ ആന്തരിക ലോകത്തിലുമുണ്ട്.
പക്ഷെ നന്നായി
നിന്റെ ശ്രദ്ധയെ
അതിലേക്ക്
കേന്ദ്രീകരിക്കണമെന്നുമാത്രം.

Popular Posts