കാരുണ്യവാന്റെ വിശ്വാസി.ഖലീൽശംറാസ്

സ്വന്തത്തോടും
മറ്റുള്ളവരോടും കരുണ കാണിച്ച്
കാരുണ്യവാനായ
ഒരു ദൈവത്തിന്റെ
വിശ്വാസിയാവുക.
സ്വന്തത്തിലും
സമൂഹത്തിലും
സമാധാനം പരത്തി
സമാധാനമെന്ന ദർശനത്തിന്റെ
അനുയായിയാവുക.
പുറത്ത് നിന്ന്
എന്തു കേട്ടാലും
നിന്റെ ഉളളിൽ
നൻമയുടേയും
സ്നേഹത്തിന്റെയും
സന്തോഷത്തിന്റേയും
അറിവിന്റേയും
നല്ല സംസാരങ്ങൾ മാത്രം
മുഴങ്ങട്ടെ.

Popular Posts