പാതിയതായി പിറക്കുന്നു. ഖലീൽശംറാസ്

ഓരോ നിമിഷവും
നീ പുതിയതായി പിറക്കുന്നു.
പഴയ അഴുക്കുകളുടെ
കറകളില്ലാതെ
തികച്ചും പുതിയതായി
പിറക്കുന്നു.
പഴയ അഴുക്കോർത്ത്
ചിന്തിക്കുമ്പോൾ
മാത്രം
അവ പുതിയ നിമിഷത്തിലേയും
അഴുക്കാവുന്നു .
ഓർക്കുന്നില്ലെങ്കിൽ
അവ ഒരിക്കൽപോലും
പ്രത്യക്ഷപ്പെടാതെ
മാഞുപോവുന്നു.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്