കുട്ടികളോടൊപ്പം കളിക്കുക. ഖലീൽശംറാസ്

കളിക്കുന്ന കുട്ടികളോടൊപ്പം
കളിക്കുക.
അല്ലാതെ അവരെ
തടഞ്ഞുവെക്കുകയല്ല വേണ്ടത്.
അവരെ കളിയുടെ
ഗുരുക്കൻമാരാക്കുക.
കുടുംബത്തിന്റേയാം
വ്യക്തികളുടേയും
ആരോഗ്യം പരിപാലിക്കാനും
കുടുംബത്തിലെ
സ്നേഹബന്ധം
ഊട്ടി ഉറപ്പിക്കാനും
ഇത് സഹായിക്കും.

Popular Posts