രാജാവിനെ പോലെ. ഖലീൽശംറാസ്

നിരാശനായിരിക്കുമ്പോൾ
ഒന്നു രാജാവിനെപോലെ
അഭിനയിച്ച്
എഴുനേറ്റു നിൽക്കുക.
നിന്റെ ശരീരത്തിന്റെ
രാജകീയ നിൽപ്പുകണ്ട്
മനസ്സ് അതിനനുസരിച്ച്
പരാവർത്തനം ചെയ്തിരിക്കും.
എന്നിട്ട് നിരാശയുണ്ടാക്കിയ
വിഷയങ്ങളെ
ഒരു രാജാവിന്റെ
ധൈര്യത്തോടെ
നേരിടുക.

Popular Posts