ഈ ഒരു നിമിഷം. ഖലീൽശംറാസ്

അനന്തത അനശ്വരത
എന്നൊന്നും പറഞ്ഞ്
സമയം കളയാതെ
ഈ ഒരു നിമിഷം
എന്ന് പറഞ്ഞ്
അതിൽ
പൂർണ്ണമായി
ജീവിക്കുക.
ആ ജീവിതം
നിന്റെ മരണത്തിനു മുമ്പും
പിമ്പുമുള്ള ലോകത്തെ
ധന്യമാക്കിക്കോളും.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്