സാമൂഹിക വിവാദങ്ങൾ. ഖലീൽശംറാസ്

സാമൂഹിക വിവാദങ്ങൾ
മൊത്തം സമുഹത്തിന്റേയും
ശ്രദ്ധയെ
ഒരു വിഷയത്തിലേക്ക്
കേന്ദ്രീകരിക്കുന്നു.
പഠിക്കാനും
മത്സരിക്കാനും
ഒക്കെയുള്ള
വലിയ അവസരങ്ങളാണ്
സമൂഹത്തിലെ
ഓരോ അംഗത്തിനും
അതിലൂടെ
കൈവരിക്കുന്നത്.
ഒരിക്കലും
സമൂഹമെന്ന വ്യവസ്ഥയിലെ
വിവാദങ്ങളെ
സമൂഹത്തേക്കാൾ
മൂല്യമുള്ള
മനുഷ്യന്റെ
മനശ്ശാന്തി
നഷ്ടപ്പെടാൻ
കാരണമാക്കാതിരിക്കുക.

Popular Posts