മനുഷ്യനും പദവിയും. ഖലീൽശംറാസ്

ലോകത്ത് ഏതൊരു
മനുഷ്യനും ഏതൊരു പദവിയെലെത്തിയാലും
മറ്റേതൊരു മനുഷ്യനേയും
പോലെ ദൈന്യംദിന
പ്രവർത്തികളിൽ മുഴുകുന്ന,
ഏതൊരു മനുഷ്യനേയുംപോലെ
ചിന്തിക്കുന്ന
മനുഷ്യൻ എന്ന
അവസ്ഥയിൽനിന്നും മാറുന്നില്ല.
അതുകൊണ്ട്
വ്യക്തികളെ വ്യക്തികളായും
പദവികളെ
പദവികളായും കാണുക.
രണ്ടും പരസ്പരം
കുട്ടി കുഴക്കാതിരിക്കുക.
കാരണം വ്യക്തികൾ
മരണത്തിലേക്ക് നീങ്ങുന്ന
പാവം മനുഷ്യരാണ്.പ്
പദവികൾ മറ്റാർക്കോ
കൈമാറ്റം ചെയ്യാനുള്ളതും.

Popular Posts