വിമർശകർ വിളിക്കുന്നത്.ഖലീൽ ശംറാസ്

വിമർശകൻ
നിന്നെ വിളിക്കുന്നത്
സംഹൃദത്തിലേക്കാണ്.
അല്ലാതെ
ശത്രുതയിലേക്കല്ല.
നിനക്ക് വളരാൻ
വേണ്ട
ഒരുപാട് വളങ്ങളുമായി
വന്ന ഗുണകാംക്ഷിയാണ്.
സ്വന്തം നന്മകളേയും
മനസ്സമാധാനത്തേയും
നിനക്കായി
പണയംവെച്ച്
നിന്റെ വളർച്ചക്കായി
സ്വന്തം നെഗറ്റീവ് ഊർജ്ജംകൊണ്ട്
പടപൊരുതുന്ന
യോദ്ധാവിനെയാണ്.

Popular Posts