ചിന്തകൾക്കനുസരിച്ച്. ഖലീൽശംറാസ്

നിന്റെ ചിന്തകൾക്കനുസരിച്ച്
അവർ ജീവിക്കുന്നത്
പ്രതീക്ഷിക്കാതെ.
അവർക്ക് നല്ലൊരു
ജീവിതം നയിക്കാൻ
പാകത്തിലുള്ള
ചിന്തകൾ
ഉൽപ്പാദിപ്പിക്കാൻ
അവരെ പ്രേരിപ്പിക്കുക.

Popular Posts