സമയം ആസ്വദിക്കാൻ. ഖലീൽശംറാസ്

ഓരോ സമയവും ആസ്വാദ്യകരമാക്കാൻ
ഒരേയൊരു വഴിയെ ഉള്ളു.
സമയത്തെ കലാലയമാക്കുക.
അനുഭുതികളായും
കാഴ്ചകളായും
ശബ്ദങ്ങളായും
നിന്റെ ജീവിതത്തിലേക്ക്
കടന്നുവരുന്ന
അതിധികളിൽ
നിന്നും അറിവുകൾ
ശേഖരിക്കുക.

Popular Posts