സന്തോഷിക്കുക എന്നത് എളുപ്പമാണ്. ഖലീൽശംറാസ്

ഈ ജീവിതത്തിൽ
ഏറ്റവും എളുപ്പമുള്ള കാര്യം
സന്തോഷിക്കുക എന്നതാണ്.
കാരണം
നിന്റെ ജീവനും ശ്വാസവും
പോലെ നിന്റെ
സുരക്ഷിതമായ ഭാഗമാണ്
സന്തോഷം.
അത് നിന്റെ ഉള്ളിലാണ്.
നിന്റെ ചിന്തകളിലും
അതിലൂടെ സൃഷ്ടിക്കപ്പെടുന്ന
ആന്തരികലോകത്തിലുമാണ്.

Popular Posts